Surprise Me!

2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam

2021-12-24 9 Dailymotion

Twitter Reveals Most Retweeted, Liked Tweets of 2021 in India<br />2021 അവസാനിക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തിന് മുമ്പായി 2021ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ട്രെന്‍ഡുകളും ട്വീറ്റുകളുമെല്ലാം ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്വീറ്റുകളെ കമ്പനി സ്‌പോര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ്, ബിസിനസ്, ഗവണ്‍മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ തരംതിരിച്ചിട്ടുണ്ട്‌<br />#Twitter #BestOfTwitter

Buy Now on CodeCanyon